Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:43 AM IST Updated On
date_range 1 March 2022 5:43 AM ISTറോഡ് അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും
text_fieldsbookmark_border
വാഴൂർ: പത്തൊമ്പതാം മൈൽ ചിറക്കടവ് അമ്പലം റോഡ് അറ്റകുറ്റപ്പണിക്കും വെള്ളക്കല്ല് പാലം പുനർനിർമാണത്തിനുമായി 20 ലക്ഷം രൂപ അനുവദിച്ചെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ടെൻഡർ പൂർത്തീകരിച്ചതിനാൽ ഏറ്റവും അടുത്തദിവസം തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മേഖലയിലുള്ള നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story