Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഴിയോര...

വഴിയോര വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
വഴിയോര വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടു
cancel
കങ്ങഴ: പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയില്‍പെടുത്തി 30 ലക്ഷം രൂപക്ക് വാഴൂര്‍ റോഡില്‍ മൂലേപ്പീടികയില്‍ നിര്‍മിക്കുന്ന 'ടേക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രത്തി‍ൻെറ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.എം. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ മിനി നാരായണന്‍, അനു ബിനോയി, എം.എ. അന്ത്രയോസ്, എന്‍.എം. ജയലാല്‍, വത്സലകുമാരി, കുഞ്ഞമ്മ, എ.എച്ച്. ഷിയാസ്, ചന്ദ്രലേഖ മോഹന്‍, വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. പടം: കങ്ങഴ പഞ്ചായത്ത് മൂലേപ്പീടികയില്‍ നിര്‍മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം തറക്കല്ലിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story