Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട മിനിലോറി ഓട്ടോ സ്റ്റാൻഡിൽ ഇടിച്ചുകയറി

text_fields
bookmark_border
നിയന്ത്രണം വിട്ട മിനിലോറി ഓട്ടോ സ്റ്റാൻഡിൽ ഇടിച്ചുകയറി
cancel
കോട്ടയം: നിയന്ത്രണംവിട്ട മിനിലോറി ഓട്ടോ സ്റ്റാൻഡിൽ ഇടിച്ചുകയറി നാല്​ ഓട്ടോക്ക്​ കേടുപാട്​ പറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട്​ നാലോടെ ആപ്പാഞ്ചിറ സ്റ്റാൻഡിലാണ്​ സംഭവം. കൊല്ലത്തുനിന്ന്​ പറവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്​. പൂഴിക്കോൽ മുടക്കാമ്പുറത്ത് ജോസി‍ൻെറയും നടക്കമ്യാലിൽ സിയാദി‍ൻെറയും ഓട്ടോകൾ പൂർണമായും ബേബിയുടെയും പ്രമോദി‍ൻെറയും ഓട്ടോകൾ ഭാഗികമായും തകർന്നു. വാഹനത്തിൽ ആൾക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കടുത്തുരുത്തി പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story