Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:43 AM IST Updated On
date_range 28 Feb 2022 5:43 AM ISTകേരള കോൺഗ്രസ് എം പ്രതിനിധി സമ്മേളനം
text_fieldsbookmark_border
ചങ്ങനാശ്ശേരി: കേരള കോൺഗ്രസ് എം കുറിച്ചി മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം വർക്കിങ് പ്രസിഡൻറ് ജോയ് പള്ളിക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോൺസൺ അലക്സാണ്ടർ, പ്രേംചന്ദ് മാവേലി, ജോർജ് വാണിയപുരക്കൽ, ജയിംസ് കുര്യാക്കോസ്, കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് തോമസ് നെടുംപറമ്പിൽ, സണ്ണി പാറപറമ്പിൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീലമ്മ ജോസഫ്, പഞ്ചായത്ത് അംഗം കൊച്ചുറാണി, പി.എം. പുന്നൂസ്, ഷിജോ പല്ലാട്ട്, ടിജിമോൻ ആലഞ്ചേരി, ദിലീപ് ആപ്പിച്ചേരി, മനോജ് മുളപ്പഞ്ചേരി, എൻ.സി. ജോസ്, അഗസ്റ്റിൻ കെ. ജോർജ്, അനു കുര്യൻ, റിട്ടേണിങ് ഓഫിസർ ഡോ. എ.കെ. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. KTL CHR 5 KCM കേരള കോൺഗ്രസ് എം കുറിച്ചി മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
