Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:41 AM IST Updated On
date_range 28 Feb 2022 5:41 AM ISTയുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമിതി ഇടപെടണം
text_fieldsbookmark_border
ചങ്ങനാശ്ശേരി: യുക്രെയിൻ ജനതയുടെ ദുരിത മോചനത്തിനായി പ്രാർഥിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി. യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമിതി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു ജില്ല പ്രസിഡന്റ് കെ.എസ്.എം. റഫീഖ് അഹ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി, അബ്ദുൽ സലാം ബാഖവി, കെ.എം. മുഹമ്മദ് യൂസഫ് സഖാഫി, പി.പി. ഖാലിദ് സഖാഫി, ഷാഫി മഹ്ളരി, നിസാറുദ്ദീൻ സഖാഫി, അബ്ദുൽ ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ, സക്കീർ ഹുസൈൻ കാമിൽ സഖാഫി, യഅഖൂബ് നഈമി, അബ്ദുൽ കരീം മൗലവി, കണമല കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ അബ്ദു ആലസംപാട്ടിൽ, മുജീബ് ഹാജി തകിടിയേൽ, അനീഷ് നീലിമംഗലം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story