Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​പോട്ട് രജിസ്ട്രേഷന്...

സ്​പോട്ട് രജിസ്ട്രേഷന് അവസരം

text_fields
bookmark_border
ചങ്ങനാശ്ശേരി: സബ്സിഡി നിരക്കിൽ സൗരനിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരം. ചങ്ങനാശ്ശേരി സബ് ഡിവിഷനിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ നാല്​ വരെ സൗര ലഭിക്കും. രജിസ്ട്രേഷന് എത്തുന്ന ഉപഭോക്താക്കൾക്ക്‌ സംശയനിവാരണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പ്രതിനിധിയും കെ.എസ്.ഇ.ബിയുടെയും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story