Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംയുക്ത ട്രേഡ് യൂനിയൻ...

സംയുക്ത ട്രേഡ് യൂനിയൻ മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
സംയുക്ത ട്രേഡ് യൂനിയൻ മണ്ഡലം കൺവെൻഷൻ
cancel
വാഴൂർ: സംയുക്ത ട്രേഡ് യൂനിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ കൊടുങ്ങൂരിൽ നടന്നു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടേറിയറ്റ്​ അംഗം കെ.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്‍റ്​ രാജൻ ചെറുകാപ്പള്ളിൽ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു വാഴൂർ ഏരിയ സെക്രട്ടറി അഡ്വ. ഡി. ബൈജു, ഏരിയ പ്രസിഡന്‍റ്​ ബി. ബിജുകുമാർ, ജില്ല കമ്മിറ്റി അംഗം ഡി. സേതുലക്ഷ്മി, രാജു തെക്കേക്കര, ജിജി പോത്തൻ, സിബി വാഴൂർ എന്നിവർ സംസാരിച്ചു. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു. KTL VZR 3 Trade Union ചിത്രവിവരണം സംയുക്ത ട്രേഡ് യൂനിയൻ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടേറിയറ്റ്​ അംഗം കെ.എൻ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story