Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:36 AM IST Updated On
date_range 27 Feb 2022 5:36 AM ISTഎം.ജി കലോത്സവം പത്തനംതിട്ടയിൽ സംഘാടക സമിതി രൂപവത്കരണയോഗം ഇന്ന്
text_fieldsbookmark_border
ptl th 4 പത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവത്തിന് പത്തനംതിട്ട നഗരം വേദിയാകുന്നു. ഏപ്രിൽ ആദ്യം പത്തനംതിട്ടയിൽ കലോത്സവം നടക്കും. അഞ്ചാംതവണയാണ് ഏഷ്യയിലെ ഏറ്റവും വലിയ സർവകലാശാല കലോത്സവത്തിന് മലയോര ജില്ല വേദിയാകുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മുന്നൂറോളം കോളജുകളിൽനിന്നുള്ള പതിനായിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും. സംഘാടക സമിതി രൂപവത്കരണയോഗം ഞായറാഴ്ച വൈകീട്ട് നാലിന് ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ വസന്ത് ശ്രീനിവാസൻ, ജനറൽ സെക്രട്ടറി പി.എസ്. വിപിൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story