Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി പോസ്റ്റുകള്‍...

വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന്

text_fields
bookmark_border
വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന്
cancel
വൈക്കം: അപകടഭീഷണി ഉയര്‍ത്തുന്ന സി.പി.ഐ പുളിഞ്ചുവട് ബ്രാഞ്ച് ജനറല്‍ ബോഡി ആവശ്യപ്പെട്ടു. നഗരസഭ മൂന്നാം വാര്‍ഡില്‍ പെരുഞ്ചില കലുങ്ക് മുതല്‍ തോടിന്റെ കിഴക്കുവശം വഴി വടക്കോട്ടുള്ള റോഡിന്റെ നടുഭാഗത്തായാണ് രണ്ടു വൈദ്യുതി പോസ്റ്റുകള്‍ സ്ഥിതിചെയ്യുന്നത്. അഞ്ചിലധികം കുടുംബങ്ങളാണ് ഈ റോഡിന്റെ സമീപം താമസിക്കുന്നത്​. ചെറിയ വാഹനങ്ങളില്‍ പോലും അത്യാവശ്യ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്തവിധം തടസ്സമുയര്‍ത്തിയാണ് പോസ്റ്റുകള്‍ നില്‍ക്കുന്നത്. പോസ്റ്റുകള്‍ വഴിയരികിലേക്ക് മാറ്റിസ്ഥാപിക്കാന്‍ അധികാരികള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ജീവരാജന്‍, എന്‍. മോഹനന്‍, പി. ചിദംബരന്‍, മോഹനന്‍ പിള്ള, എന്‍. ജയന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story