Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാട്ടുകാർ ടിപ്പർ ലോറി...

നാട്ടുകാർ ടിപ്പർ ലോറി തടഞ്ഞു

text_fields
bookmark_border
കടുത്തുരുത്തി: അനധികൃതമായി അമിത അളവിൽ മണ്ണുമായി പോയ ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു. കടുത്തുരുത്തി വാലാച്ചിറയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി അമിത അളവിൽ മണ്ണുമായി പോകുന്നതുമൂലം വാഹനത്തിൽനിന്ന്​ മണ്ണ് വഴിയിൽ വീഴുന്നത് പതിവായിരുന്നു. പൊടിശല്യം മൂലം പലതവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെത്തുടർന്നാണ്​ ടിപ്പറുകൾ തടഞ്ഞത്​. കടുത്തുരുത്തി പൊലീസെത്തി നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story