Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു
cancel
പൊൻകുന്നം: വഞ്ചിമല പുളിക്കൽ കവലയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികരായ മുണ്ടക്കയം കൂട്ടിക്കൽ കടൂപ്പറമ്പിൽ രഞ്ജിത് (29), രഞ്ജിത്തിന്‍റെ മാതാവ് രമണി (65) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ചാലക്കാടുനിന്ന്​ മുണ്ടക്കയത്തേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. KTL VZR 4 Car Accident ചിത്രവിവരണം വഞ്ചിമല പുളിക്കൽ കവലയിൽ ണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story