Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:41 AM IST Updated On
date_range 26 Feb 2022 5:41 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: മാന്താർ ഭാഗത്ത് ശനിയാഴ്ച രാവിലെ 10 മുതൽ രണ്ട് വരെ വൈദ്യുതി തടസ്സപ്പെടും. അതിരമ്പുഴ: കുറ്റിയകവല, പൂഴിക്കനട ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . തെങ്ങണ: മണ്ണാത്തിപാറ, താരാപടി, കുളങ്ങരപ്പടി, ചീരഞ്ചിറ, എടത്തറകടവ്, പങ്കിപുറം, ഏലംകുന്ന് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story