Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:40 AM IST Updated On
date_range 25 Feb 2022 5:40 AM ISTഒ.ബി.സി സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹം -മാർ പെരുന്തോട്ടം
text_fieldsbookmark_border
ചങ്ങനാശ്ശേരി: സുറിയാനി സഭകളിൽ ഉൾപ്പെടുന്ന നാടാർ ക്രൈസ്തവർക്ക് ഒ.ബി.സി സംവരണം അനുവദിച്ച സംസ്ഥാന മന്ത്രിസഭ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. നാടാർ ക്രൈസ്തവരെ കേന്ദ്രസർക്കാറിന്റെ ഒ.ബി.സി ലിസ്റ്റിൽ നേരത്തെതന്നെ ഉൾപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച തുടർനടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആർച്ച് ബിഷപ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story