Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTപ്രധാനമന്ത്രിക്കെതിരായ പരാമർശം; കോൺഗ്രസ് നേതാവിന് തെര. കമീഷൻ നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. പിണ്ഡാര സീറ്റിൽ മത്സരിക്കുന്ന അജയ് റായിക്കാണ് 24 മണിക്കൂറിനകം മറുപടി നൽകണമെന്നു കാണിച്ച് നോട്ടീസ് നൽകിയത്. ജനുവരി 31ന് ഫേസ്ബുക്ക് ലൈവിൽ നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതായി കാണിച്ചാണ് നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story