Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ...

ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ നോ​ഡ​ൽ ഓ​ഫി​സ​ർ നി​യ​മ​നം: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​​പ്രീം​കോ​ട​തി വി​മ​ർ​ശ​നം

text_fields
bookmark_border
ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ നോ​ഡ​ൽ ഓ​ഫി​സ​ർ നി​യ​മ​നം: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​​പ്രീം​കോ​ട​തി വി​മ​ർ​ശ​നം ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് ഉ​പ​യോ​ഗ​ത്തി​ന് നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ച് സു​പ്രീം കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രി​ക്കു​ന്ന​തി​ന്റെ അ​ന​ന്ത​ര​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ​തു സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ല​ക്ഷം രൂ​പ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. 22 ​സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ഇ​തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി കേ​സി​ലെ അ​മി​ക്ക​സ് ക്യൂ​റി ആ​യ അ​ഡ്വ. ആ​ദി​ത്യ ന​രെ​യ്ൻ അ​റി​യി​ച്ചു. 12 സം​സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. കേ​സ് ഏ​​പ്രി​ൽ 12ലേ​ക്ക് മാ​റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story