Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ഇനി സമ്പൂർണ...

കോട്ടയം ഇനി സമ്പൂർണ ഡിജിറ്റൽ ജില്ല

text_fields
bookmark_border
കോട്ടയം: സാമ്പത്തിക ഇടപാടുകളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുമായി ജില്ല. ജില്ലയിലെ ഓരോ വ്യക്തിയും സ്ഥാപനവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പ്രാപ്തരായതായി അധികൃതര്‍ അറിയിച്ചു. റിസര്‍വ്​ ബാങ്കും എസ്.എല്‍.ബി.സിയും ജില്ല ലീഡ് ബാങ്കായ എസ്.ബി.ഐയും ചേര്‍ന്ന്​ നടപ്പാക്കിയ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കാമ്പയിനാണ്​ വിജയത്തിലെത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഡിജിറ്റല്‍ സംവിധാനങ്ങളായ എ.ടി.എം കാര്‍ഡ്, ക്യൂ.ആര്‍ കോഡ്, ഇന്‍റര്‍നെറ്റ് ബാങ്കിങ്​, മൊബൈല്‍ ബാങ്കിങ്​, യു.പി.ഐ തുടങ്ങിയവ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു കാ​​മ്പയിനിലൂടെ നടത്തിയത്. പദ്ധതി പ്രഖ്യാപനം വ്യാഴാഴ്ച 11ന്​ കെ.പി.എസ്. മേനോന്‍ ഹാളില്‍ കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍ നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story