Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:37 AM IST Updated On
date_range 23 Feb 2022 5:37 AM ISTറോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പത്തനാട്: കങ്ങഴ പഞ്ചായത്തിലെ മുതുമരം-പാലക്കൽ റോഡിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ നിർവഹിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് കങ്ങഴ പഞ്ചായത്ത് 11ആം വാർഡിൽപ്പെടുന്ന മുതുമരം-പാലക്കൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. റംലാബീഗം, വൈസ് പ്രസിഡന്‍റ് എ.എം. മാത്യു ആനിത്തോട്ടം, മുഹമ്മദ് ഹനീഫ, അനീഷ് പാലക്കൽ, രാജു മാത്യു, അബ്ദുസ്സലാം, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. പടം മുതുമരം-പാലക്കൽ റോഡ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഹേമലത പ്രേം സാഗർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
