Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശതാബ്​ദി നിറവിൽ കങ്ങഴ...

ശതാബ്​ദി നിറവിൽ കങ്ങഴ സെന്‍റ്​ തോമസ് എല്‍.പി സ്‌കൂൾ

text_fields
bookmark_border
ശതാബ്​ദി നിറവിൽ കങ്ങഴ സെന്‍റ്​ തോമസ് എല്‍.പി സ്‌കൂൾ
cancel
കങ്ങഴ: പൊതുവിദ്യാലങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കങ്ങഴ സെന്‍റ്​ തോമസ് എല്‍.പി സ്‌കൂളിന്‍റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ പല വിദ്യാലയങ്ങളെയും മികവിന്‍റെ കേന്ദ്രമാക്കി മാറ്റാന്‍ കഴിഞ്ഞത് സര്‍ക്കാറിന്‍റെ നേട്ടമാണെന്ന് അവര്‍ പറഞ്ഞു. ചീഫ് വിപ്പ് എന്‍. ജയരാജ് അധ്യക്ഷതവഹിച്ചു. ആന്‍റോ ആന്‍റണി എം.പി, പഞ്ചായത്ത് പ്രസിഡന്‍റ്​ റംലാബീഗം, ഫാ. കുരുവിള പെരുമാള്‍ ചാക്കോ, വി.ടി. കുര്യാക്കോസ്, ജേക്കബ് എബ്രഹാം, രാജന്‍ വി. തോമസ്, അഡ്വ.സി.കെ. ജോസഫ്, സോബിച്ചന്‍ എബ്രഹാം, ഫാ.അനി കുറിയാക്കോസ്, ഫാ.പി.എം. മാണി തുടങ്ങിയവര്‍ സംസാരിച്ചു. പടം കങ്ങഴ സെന്‍റ്​ തോമസ് എല്‍.പി സ്‌കൂളിന്‍റെ ശതാബ്ദി ആഘോഷം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story