Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐ.എന്‍.എല്‍ ജില്ല...

ഐ.എന്‍.എല്‍ ജില്ല കണ്‍വെന്‍ഷൻ

text_fields
bookmark_border
കോട്ടയം: അഖിലേന്ത്യ ട്രഷറര്‍ ഡോ.എ. അമീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജിയാഷ് കരീം അധ്യക്ഷതവഹിച്ചു. സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂര്‍, ജില്ല സെക്രട്ടറി റഫീഖ്​ പട്ടരു പറമ്പില്‍, നാഷനല്‍ യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ അഡ്വ. പി.ജെ. നിയാസ്, കെ.എച്ച്. സിദ്ദീഖ്, ഡോ. കെ.കെ. ബേനസീര്‍, കുഞ്ഞുമോന്‍ എബ്രഹാം, ഷൈല ആസാദ്, നൗഫല്‍ ഗഫൂര്‍, നിസാര്‍ ചക്കാലയില്‍, മാഹിന്‍ വൈക്കം, നവാസ് ചുടുകാടന്‍, കെ.ഇ. സുബൈര്‍, യൂസഫ് ഐഡിയല്‍, പി.ടി. ഷാജി, കുഞ്ഞുമുഹമ്മദ് നാലുപുറ എന്നിവര്‍ സംസാരിച്ചു. KTL KASIM IRIKOOR- ഐ.എന്‍.എല്‍ ജില്ല കണ്‍വെന്‍ഷനിൽ സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി അംഗം കാസിം ഇരിക്കൂര്‍ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story