Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരുന്തേനീച്ച കൂട്...

പെരുന്തേനീച്ച കൂട് നാടിന് ഭീതിയാകുന്നു

text_fields
bookmark_border
പെരുന്തേനീച്ച കൂട് നാടിന് ഭീതിയാകുന്നു
cancel
കറുകച്ചാല്‍: പുളിക്കല്‍കവല പൂവത്തുംകുഴി കുരിശുപള്ളിക്കുസമീപം പാതയോരത്ത് പെരുന്തേനീച്ച കൂടുകൂട്ടിയത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. റോഡിനോട് ചേര്‍ന്ന മരക്കൊമ്പിലാണ് കൂറ്റന്‍ പെരുന്തേനീച്ചക്കൂട് ഉള്ളത്. മരത്തി​ന്‍റെ ചില്ലകളില്‍ വാഹനങ്ങള്‍ തട്ടാനും സാധ്യതയുണ്ട്. തേനീച്ചക്കൂട്ടം ഇളകിയാല്‍ വിലിയ അപകടത്തിലേക്ക് നീങ്ങും. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്തെ തേനീച്ചക്കൂട് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പടം: പുളിക്കല്‍കവല പൂവത്തുംകുഴി റോഡിന് സമീപത്തെ പെരുന്തേനീച്ചക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story