Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:41 AM IST Updated On
date_range 20 Feb 2022 5:41 AM ISTതകർന്ന സ്ലാബ് കാൽനടക്കാർക്ക് ഭീഷണി
text_fieldsbookmark_border
പൊൻകുന്നം: പൊൻകുന്നം ടൗണിൽ ദേശീയപാതയിലെ നടപ്പാതയിലുള്ള യാകുന്നു. രാജേന്ദ്ര മൈതാനത്തിന് എതിർവശത്തായിട്ടാണ് സ്ലാബ് തകർന്നത്. മൂടിപ്പോയ സ്ലാബിന്‍റെ ഒരു ഭാഗത്ത് കമ്പികൾ മാത്രമാണുള്ളത്. കാൽനടക്കാർ ഇതിൽ തട്ടി വീണ് അപകടമുണ്ടാകാം. KTL VZR 1 Street Slab ചിത്രവിവരണം ദേശീയപാതയിൽ പൊൻകുന്നം ടൗണിലെ നടപ്പാതയിലെ ഒടിഞ്ഞ സ്ലാബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
