Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂറുമാറ്റം:...

കൂറുമാറ്റം: ചങ്ങനാശ്ശേരിയിൽ രണ്ട്​ മുൻ കൗൺസിലർമാരെ അയോഗ്യരാക്കി

text_fields
bookmark_border
കോട്ടയം: ചെയർമാൻ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത ചങ്ങനാശ്ശേരി നഗരസഭയിലെ രണ്ട്​ മുൻ കൗൺസിലർമാരെ അയോഗ്യരാക്കി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച 24ാം വാർഡ് കൗൺസിലർ ആതിര പ്രസാദ്, 34ാം വാർഡിലെ അനില രാജേഷ് കുമാർ എന്നിവരാണ്​ ഇവർ. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്ക്​ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഏഴാം വാർഡ് കൗൺസിലർ ഷൈനി ഷാജി ഫയൽ ചെയ്ത ഹരജിയിൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാനാണ്​ വിലക്കേർപ്പെടുത്തിയത്​. 2020 ജൂൺ 12 നായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story