Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുസ്​ലിം ലീഗ് പ്രതിഷേധ...

മുസ്​ലിം ലീഗ് പ്രതിഷേധ സംഗമം

text_fields
bookmark_border
മുസ്​ലിം ലീഗ് പ്രതിഷേധ സംഗമം
cancel
പൊൻകുന്നം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്​ മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ല വൈസ് പ്രസിഡന്‍റ്​ പി.എം. സലീം ഉദ്​ഘാടനം ചെയ്തു. സി.ഐ. അബ്ദു റസാഖ്, ടി.എ. ശിഹാബുദ്ദീൻ, കെ.എം. ജിന്ന, പി.പി. ഹനീഫ, നാസർ മുണ്ടക്കയം, അക്ബർ, നിസാമുദ്ദീൻ പൂവത്തിനൽ എന്നിവർ സംസാരിച്ചു. KTL VZR 3 Leage Prathikshedam ചിത്രവിവരണം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരെ മുസ്​ലിം ലീഗ് പൊൻകുന്നത്ത് നടത്തിയ പ്രതിഷേധ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story