Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിച്ചി ശാന്തിഗിരി...

കുറിച്ചി ശാന്തിഗിരി പള്ളിയില്‍ തിരുനാളിന് കൊടിയേറി

text_fields
bookmark_border
കുറിച്ചി ശാന്തിഗിരി പള്ളിയില്‍ തിരുനാളിന് കൊടിയേറി
cancel
ചങ്ങനാശ്ശേരി: കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാളിന് വികാരി ഫാ. ജോസഫ് പുതുപ്പറമ്പില്‍ കൊടിയേറ്റി. 20ന് പ്രധാന തിരുനാള്‍ ആഘോഷിക്കും. 18നും 19നും വൈകീട്ട്​ അഞ്ചിന് കുര്‍ബാനക്ക്​ ഫാ. ചെറിയാന്‍ കറുകപ്പമ്പില്‍, ഫാ. ജോണ്‍ ജെ. ചാവറ എന്നിവര്‍ കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ 20ന് രാവിലെ 6.30, 8.30, 10.30 കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം. KTL CHR 5 perunnal കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാളിന് വികാരി ഫാ. ജോസഫ് പുതുപ്പറമ്പില്‍ കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story