Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ചേനപ്പാടി ധർമശാസ്ത ക്ഷേത്രം: പള്ളിവേട്ടയുത്സവം കലശപൂജ -9.00, കാഴ്ചശ്രീബലി -5.00, പള്ളിവേട്ടയെഴുന്നള്ളിപ്പ് -8.30 ചെറുവള്ളി പേച്ചിയമ്മൻകോവിൽ: അമ്മൻകുട ഉത്സവം വിൽപാട്ട് രാത്രി -7.00, ഊർക്കരകം -9.00, മഞ്ഞൾനീരാട്ട് -11.00. പനമറ്റം ഭഗവതിക്ഷേത്രം: കുംഭപ്പൂര ഉത്സവം പൊങ്കാല- 8.30, മഹാപ്രസാദമൂട്ട് -12.00, താലപ്പൊലി എതിരേൽപ് -7.30. ഇളമ്പള്ളി ധർമശാസ്ത ക്ഷേത്രം: ആറാം ഉത്സവം ഉത്സവബലി ദർശനം-11.00, കാഴ്ചശ്രീബലി -6.00, കളമെഴുത്തുംപാട്ടും -8.30 വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണം കോട്ടയം: കിട്ടാക്കടമായി ബാങ്കുകൾ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ സർക്കാറിന്റെ ഈ വർഷത്തെ ബജറ്റിൽ മതിയായ തുക അനുവദിക്കണമെന്ന് എജുക്കേഷനൽ ലോണീസ് വെൽഫെയർ അസോസിയേഷൻ (എൽവ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2021 മാർച്ച് വരെ കിട്ടാക്കടമായി ബാങ്കുകൾ പ്രഖ്യാപിച്ച തുക എഴുതിത്തള്ളാൻ 500 കോടിയെങ്കിലും പ്രഖ്യാപിക്കണം. ഇതുസംബന്ധിച്ച്​ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം തയാറാക്കുന്നതിന്​ യോഗം ചേരും. ഒപ്പിടാൻ താൽപര്യമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ വായ്പയെടുത്തവർ 20ന്​ ഉച്ചക്കു രണ്ടിന്​ തിരുനക്കര അർബൻ കോഓപറേറ്റിവ് ബാങ്ക് ഹാളിൽ എത്തണം. സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജൻ കെ. നായർ ഉദ്ഘാടനം ചെയ്യും. ഫോൺ: 9539795195.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story