Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗുഡ്‌സ് ഓട്ടോയില്‍...

ഗുഡ്‌സ് ഓട്ടോയില്‍ സ്വകാര്യബസ് ഇടിച്ചു

text_fields
bookmark_border
കോട്ടയം: നഗരമധ്യത്തില്‍ ധന്യ-രമ്യ തിയറ്ററിന് മുന്നില്‍ വാഹനാപകടം. വ്യാഴാഴ്ച വൈകീട്ട്​ നാലോടെ ഗുഡ്‌സ് ഓട്ടോയുടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. കോട്ടയം- കൈനടി റൂട്ടിലോടുന്ന 'പൊന്നു' എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ യാത്രയാക്കി . വാഹനങ്ങള്‍ക്ക് ചെറിയതരത്തില്‍ കേടുപാടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി ഗതാഗതം ക്രമീകരിച്ചു. KTL bus ഗുഡ്​സ്​ ഓട്ടോയിൽ ബസ്​ ഇടിച്ചതിനെ തുടർന്ന്​ കോട്ടയം നഗരമധ്യത്തിലുണ്ടായ ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story