Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരൾമാറ്റ ശസ്ത്രക്രിയ:...

കരൾമാറ്റ ശസ്ത്രക്രിയ: ആരോഗ്യനിലയിൽ പുരോഗതി

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): കരൾമാറ്റ ശസ്ത്രക്രിയക്ക്​ വിധേയനായ തൃശൂർ വേലൂർ വട്ടേക്കാട്ടിൽ വീട്ടിൽ സുബീഷിന്‍റെയും (40) ദാതാവായ ഭാര്യ പ്രവിജയുടെയും (34) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുവർക്കും പാനീയങ്ങൾ നൽകിയിരുന്നു. വ്യാഴാഴ്ച മുതൽ പൊടിയരിക്കഞ്ഞി നൽകിത്തുടങ്ങി. പ്രവിജയെ ഇന്ന്​ ഐ.സി.യുവിൽനിന്ന്​ മുറിയിലേക്ക്​ മാറ്റും. അടുത്ത ദിവസം സുബീഷിനെയും മുറിയിലേക്ക്​ മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story