Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരീക്ഷ തീയതി

പരീക്ഷ തീയതി

text_fields
bookmark_border
കോട്ടയം: ഒന്നാം സെമസ്റ്റർ ബി.എ/ ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) (സി.ബി.സി.എസ് - 2020 അഡ്മിഷൻ - റെഗുലർ / 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വൈവ വോസി 2021 മാർച്ചിൽ നടന്ന ബി.ബി.എ സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് -2018) പരീക്ഷയുടെ വൈവവോസി പരീക്ഷ മാർച്ച് 15ന് ഏറ്റുമാനൂരപ്പൻ കോളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in). പരീക്ഷഫലം 2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ മ്യൂസിക് -വോക്കൽ (റെഗുലർ) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) Student Portal എന്ന ലിങ്കിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story