Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോഷണക്കേസ് പ്രതി...

മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
ഈരാറ്റുപേട്ട: . തിടനാട് ചാണകോളനിയിൽ വാടകക്ക്​ താമസിക്കുന്ന കുഴിവേലി വീട്ടിൽ അനന്തു മഹേഷിനെയാണ് (22) ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ്​ ടീമും തിടനാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന്​ വിൽപനക്ക്​ സൂക്ഷിച്ച 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു. KTL Anandhu അനന്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story