Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശത്ത്​...

വിദേശത്ത്​ കൊണ്ടുപോകാമെന്ന് പറഞ്ഞ് പണംതട്ടിയ യുവാവ് കസ്റ്റഡിയിൽ

text_fields
bookmark_border
ഗാന്ധിനഗർ: വിസിറ്റിങ്​ വിസയിൽ വിദേശത്തുപോയ ശേഷം തൊഴിൽ വാങ്ങിക്കൊടുക്കാമെന്ന പേരിൽ പലരിൽനിന്ന്​ പണം തട്ടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. തിരുവല്ല സ്വദേശി അജിലിനെയാണ് (29)​ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്​. സംക്രാന്തി സ്വദേശിയായ യുവാവി‍ൻെറ പരാതിയിലാണ് നടപടി. ബുധനാഴ്ച പരാതിക്കാര‍‍ൻെറ വീട്ടിലെത്തിയ അജിലിനെ പരാതിക്കാരനും നാട്ടുകാരും ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story