Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്ത് വൈദ്യുതി...

പഞ്ചായത്ത് വൈദ്യുതി ചാർജ് അടക്കുന്നില്ല​; വഴിവിളക്കുകൾ കണ്ണടച്ചു

text_fields
bookmark_border
ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ പന്തമാക്കൽ-വയലുങ്കൽപ്പടി റോഡിൽ വഴിവിളക്കുകൾ തെളിയുന്നില്ല. 13ആം വാർഡിലെ റോഡാണിത്. പ്രദേശത്ത് തെളിഞ്ഞുകൊണ്ടിരുന്ന വഴിവിളക്കുകൾ പോലും കെ.എസ്.ഇ.ബി ജീവനക്കാർ അണച്ചതായി പ്രദേശവാസികൾ ആരോപിച്ചു. പഞ്ചായത്ത് വൈദ്യുതി ചാർജ് അടക്കാത്തതിനാലാണ് വഴിവിളക്ക് തെളിക്കാത്തതെന്ന് ജീവനക്കാർ അറിയിച്ചതായും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story