Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസത്യപ്രതിജ്ഞ ഇന്ന്

സത്യപ്രതിജ്ഞ ഇന്ന്

text_fields
bookmark_border
സത്യപ്രതിജ്ഞ ഇന്ന്
cancel
വൈക്കം: തലയാഴത്ത് പഞ്ചായത്ത്​ പ്രസിഡന്‍റായി ബി.എൽ സെബാസ്റ്റ്യൻ വ്യാഴാഴ്ച രാവിലെ 11ന്​ ചുമതലയേൽക്കും. കോൺഗ്രസ് നേതൃത്വത്തിൽ ഭരണം നടക്കുന്ന തലയാഴം പഞ്ചായത്തിൽ മുൻധാരണ പ്രകാരമാണ് വ്യാഴാഴ്ച പുതിയ പ്രസിഡന്‍റായി സ്ഥാനമേൽക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story