Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:38 AM IST Updated On
date_range 17 Feb 2022 5:38 AM ISTസായാഹ്നധര്‍ണ നടത്തി
text_fieldsbookmark_border
വൈക്കം: കേന്ദ്രസര്‍ക്കാറിൻെറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി.എന്‍. രമേശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍, കെ.ഡി. വിശ്വനാഥന്‍, കെ.എസ്. രത്‌നാകരന്‍, കെ. അജിത്, ഡി. ബാബു, പി.വി. പുഷ്‌കരന്‍, കെ.കെ. രമേശന്‍, വി.ടി. പ്രതാപന്‍, ജയിംസ്, ജോര്‍ജ് വര്‍ഗീസ്, കെ.വി. ചിത്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു. KTL Dharna കേന്ദ്രസര്‍ക്കാറിൻെറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി.എന്‍. രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story