Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുസ്മരണവും പുസ്തക...

അനുസ്മരണവും പുസ്തക പ്രദർശനവും

text_fields
bookmark_border
അനുസ്മരണവും പുസ്തക പ്രദർശനവും
cancel
കറുകച്ചാൽ: പഞ്ചായത്ത് പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ ലത മങ്കേഷ്‌കർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ കെ.പി. ബാലഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. പി.ജി. പത്മകുമാർ, ലത ഷാജൻ, കെ.എൻ. വിശ്വംഭരൻ, ജോസ് ചമ്പക്കര, ജോസഫ് അലക്‌സ്, സീമ പി. അജിത്, സി.ഒ. ഗിരിയപ്പൻ, കെ.ആർ. സുരേന്ദ്രനാഥ്, തങ്കമ്മ ജ്ഞാനകുമാർ തുടങ്ങിയവർ സംസാരിച്ചു. പടം: കറുകച്ചാൽ പഞ്ചായത്ത് ലൈബ്രറിയിൽ നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണവും പുസ്തക പ്രദർശനവും പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീജിഷ കിരൺ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story