Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:37 AM IST Updated On
date_range 17 Feb 2022 5:37 AM ISTകരൾമാറ്റ ശസ്ത്രക്രിയക്കുള്ള ശ്രമം ഉപേക്ഷിച്ചു
text_fieldsbookmark_border
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ മറ്റൊരു കരൾമാറ്റ ശസ്ത്രക്രിയക്കായി നടത്തിയ നീക്കം സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ മസ്തിഷ്കമരണം സംഭവിച്ച യുവാവിൻെറ കരളാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയിൽ തുന്നിച്ചേർക്കാൻ തീരുമാനിച്ചിരുന്നത്. മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാരുടെ പാനൽ പരിശോധിച്ച് ഉറപ്പുവരുത്താനും അവയവം എടുക്കുന്ന നടപടികൾ ബുധനാഴ്ച രാവിലെ തുടങ്ങാനുമാണ് തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story