Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോപുലര്‍ ഫ്രണ്ട്...

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ് ഇന്ന്

text_fields
bookmark_border
കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട്​ 4:30ന്​ തിരുനക്കര മൈതാനത്ത് നടക്കുന്ന യൂനിറ്റി മീറ്റ് ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുറഹ്​മാന്‍ ഉദ്ഘാടനം ചെയ്യും. 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' പ്രമേയത്തില്‍ പോപുലർ ഫ്രണ്ട്​ ഡേയുടെ ഭാഗമായി സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിൽ മീറ്റ്​ സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story