Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:42 AM IST Updated On
date_range 16 Feb 2022 5:42 AM ISTവന്യമൃഗങ്ങളുടെ അക്രമണത്തില്‍നിന്ന് സംരക്ഷണമൊരുക്കണം -ജോസ് കെ.മാണി എം.പി
text_fieldsbookmark_border
പാറത്തോട്: വന്യമൃഗങ്ങളുടെ അക്രമങ്ങളിൽനിന്ന് ജനങ്ങൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണമൊരുക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം പാറത്തോട് മണ്ഡലം നേതൃത്വയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടക്കല്‍ അധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു, ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോര്‍ജുകുട്ടി അഗസ്തി, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. തോമസുകുട്ടി മുതുപുന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTL WBL Jose K Mani MP കേരള കോണ്‍ഗ്രസ് എം പാറത്തോട് മണ്ഡലം നേതൃത്വയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
