Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിക്​അപ് വാൻ...

പിക്​അപ് വാൻ ലോറിയിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പിക്​അപ് വാൻ ലോറിയിലിടിച്ചു;  രണ്ടുപേർക്ക് പരിക്ക്
cancel
എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ മടുക്കക്കുന്ന് വളവിൽ പിക്അപ് വാൻ ലോറിയിലേക്ക്​ ഇടിച്ചുകയറി. ഇരുവാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മൈതീൻ (52), പിക്​അപ്പ് വാൻ ഡ്രൈവർ അർഷാദ്(26) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച പാലുമായി വന്ന പിക്​അപ് വാൻ മടുക്കക്കുന്ന് പള്ളിക്ക്​ സമീപത്തെ വളവിൽ നിയന്ത്രണംവിട്ട് എതിരെവന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനി‍ൻെറ മുൻവശം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിപ്പോയ അർഷാദിനെ പുറത്തിറക്കിയത്. KTL VZR 11 Road Accident പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം മടുക്കക്കുന്നിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story