Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്ലസ് വൺ വിദ്യാർഥിനിയെ...

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ
cancel
പാലാ: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ. മൂന്നിലവ് പടിപ്പുരക്കൽ വിപിനെയാണ് ​(അച്ചു-20) പാലാ സി.ഐ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്​. കൗൺസലിങ്ങിൽ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. എസ്.ഐ അഭിലാഷ് എം.ഡി, ഷാജി കുര്യാക്കോസ്, എ.എസ്.ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story