Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:41 AM IST Updated On
date_range 16 Feb 2022 5:41 AM ISTവഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ
text_fieldsbookmark_border
പൊൻകുന്നം: പൊൻകുന്നം-പുനലൂർ പാതയിൽ പൊൻകുന്നം മുതൽ ചിറക്കടവ് വരെയുള്ള വഴിവിളക്കുകളെല്ലാം തകരാറിൽ. പൊൻകുന്നം പട്ടണത്തിലെ ഹൈമാസ്റ്റ് ലൈറ്റുൾപ്പെടെ എല്ലാ എൽ.ഇ.ഡി വിളക്കുകളും അണഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിലാണ് ഇവ കൂട്ടമായി കേടായതാണ്. ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈൻ സ്ഥാപിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. വാറന്‍റി കാലാവധിയുള്ളതിനാൽ കരാറുകാർ തന്നെ ഇവയുടെ തകരാർ പരിഹരിക്കുമെന്നും അതിനുള്ള നടപടി സ്വീകരിക്കുമെന്നും ചിറക്കടവ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. KTL VZR 2 Street Light പൊൻകുന്നത്ത് തകരാറിലായ ഹൈമാസ്റ്റ് വിളക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
