Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ബി.ബി.എസ് പ്രവേശനം...

എം.ബി.ബി.എസ് പ്രവേശനം നേടിയ ജിത്യയെ ആദരിച്ചു

text_fields
bookmark_border
വൈക്കം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് എം.ബി.ബി.എസ് പ്രവേശനം കരസ്ഥമാക്കി നാടിന് അഭിമാനമായ ജിത്യ സുരേന്ദ്രനെ എ.ഐ.വൈ.എഫ് തലയാഴം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.കെ. ആശ എം.എല്‍.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.സി ജയപ്രകാശ് അധ്യക്ഷതവഹിച്ചു. എം.എൽ.എ ഉപഹാരവും കാഷ് അവാർഡും ജിത്യക്ക്​ സമ്മാനിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, എ.സി. ജോസഫ്, എ.ഐ.വൈ.എഫ് മേഖല പ്രസിഡന്‍റ്​ ബെന്നി തോമസ്, എം. ബിനോയ്, രാജേഷ് ചിങ്ങംകരി, ഉഷ ജയപ്രകാശ്, രത്നകുമാരി, അൽഫോൻസ, അനന്ദകൃഷ്ണൻ, അർജുൻ, വി.ഡി. അനന്തു, കെ.ഐ. നടരാജൻ എന്നിവർ സംസാരിച്ചു. KTL Jithya ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയത്തോടെ എം.ബി.ബി.എസ് പ്രവേശനം നേടിയ ജിത്യ സുരേന്ദ്രനെ എ.ഐ.വൈ.എഫ് തലയാഴം നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.കെ. ആശ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story