Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കിടിച്ച്​...

ബൈക്കിടിച്ച്​ പിതാവിനും മകനും പരിക്ക്​

text_fields
bookmark_border
പാലാ: ബൈക്കുകൾ കൂട്ടിയിടിച്ച്​ പിതാവിനും മകനും പരിക്ക്​. വള്ളീച്ചിറ രാമച്ചനാട്ട്‌ ജോസഫ്‌ (60), മകൻ ക്രിസ്‌റ്റോ (20) എന്നിവരെയാണ്‌ പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. പാലാ നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുന്ന ജോസഫ്‌ കട​ അടച്ചശേഷം മകനൊപ്പം ബൈക്കിൽ മടങ്ങുന്നതിനിടെ ഏതിരെവന്ന ബൈക്ക്​ ഇവരെ ഇടിക്കുകയായിരുന്നു. ജോസഫി‍ൻെറ ഒരുകാൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു. പാലാ-കോഴാ റോഡിൽ നെല്ലിയാനി ഭാഗത്ത്‌ കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story