Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെറിയാന്‍ ഫിലിപ്...

ചെറിയാന്‍ ഫിലിപ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കെ.​പി.​സി.​സി രാ​ഷ്ട്രീ​യ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​യി ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ നി​യ​മി​ച്ചു. സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ലും സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ലും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളി​ലും ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ഉ​ത​കു​ന്ന പ​ക്വ​മാ​യ ചി​ന്ത​യും തു​റ​ന്ന ച​ര്‍ച്ച​യും രാ​ഷ്ട്രീ​യ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി, കെ.​എ​സ്.​യു പ്ര​സി​ഡ​ന്‍റ്,​ യൂ​ത്ത് കോ​ണ്‍ഗ്ര​സ്​ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പ​ദ​വി​ക​ൾ വ​ഹി​ച്ച ചെ​റി​യാ​ൻ പി​ന്നീ​ട്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ സി.​പി.​എം സ​ഹ​യാ​​ത്രി​ക​നാ​യി ര​ണ്ട്​ പ​തി​റ്റാ​ണ്ടോ​ളം പ്ര​വ​ര്‍ത്തി​ച്ചു. സ​മീ​പ​കാ​ല​ത്താ​ണ്​ സി.​പി.​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച്​ കോ​ൺ​ഗ്ര​സി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story