Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതി പിടിയിൽ

പ്രതി പിടിയിൽ

text_fields
bookmark_border
പ്രതി പിടിയിൽ നെടുമ്പാശ്ശേരി: വഞ്ചനക്കേസിലെ പ്രതി വിദേശത്തേക്ക് കടക്കാനെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായി. എരുമേലി മുട്ടപ്പള്ളി കൊല്ലംപറമ്പിൽ ജോജോ ജോസഫാണ്​ (38) പിടിയിലായത്. സൈബ്രാബാദ് പൊലീസ് സ്റ്റേഷനിലെ ഒരു വഞ്ചനക്കേസിലെ പ്രതിയായ ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി പൊലീസിന്​ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story