Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപേഴുംകാട്ടിൽ ഭീമന്‍...

പേഴുംകാട്ടിൽ ഭീമന്‍ കടന്നല്‍ക്കൂട്

text_fields
bookmark_border
പേഴുംകാട്ടിൽ ഭീമന്‍ കടന്നല്‍ക്കൂട്
cancel
ഈരാറ്റുപേട്ട: ഒരു പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി ഭീമന്‍ കടന്നല്‍ക്കൂട്. ഈരാറ്റുപേട്ട, മുട്ടം -തൊടുപുഴ റോഡില്‍ പേഴുംകാട് നജ്മുല്‍ ഹുദാമസ്ജിദിനു സമീപം തെങ്ങിനു​ മുകളിലായാണ് വന്‍ കടന്നല്‍ക്കൂട്​. വനംവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസത്തിലേറെയായി ഇവ കൂടുകൂട്ടിയിട്ട്. അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story