Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ്​ വികസനം: ഫണ്ട്​​...

റോഡ്​ വികസനം: ഫണ്ട്​​ അനുവദിച്ചു

text_fields
bookmark_border
വൈക്കം: നിയോജകമണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരുകോടി അനുവദിച്ചതായി സി.കെ. ആശ എം.എൽ.എ അറിയിച്ചു. 10 ലക്ഷം രൂപ വീതം അനുവദിച്ച റോഡുകൾ: മറവന്‍തുരുത്ത് പഞ്ചായത്തിലെ അപ്പക്കോട്-ചിങ്ങനേഴത്ത് റോഡ്, ഉദയനാപുരം പഞ്ചായത്തിലെ പുളിക്കാത്തറ-ഭജനമഠം റോഡ്, ടി.വി പുരം പഞ്ചായത്തിലെ നിള റോഡ്, മറ്റപ്പള്ളി ഇട്ടിയാനചിറ-റോഡ്, വെച്ചൂര്‍ പഞ്ചായത്തിലെ പുറത്തുകാട്-വല്യറ റോഡ്, ചിരട്ടപറമ്പ്-തേവര്‍പുഴ റോഡ്, തലയാഴം പഞ്ചായത്തിലെ പുത്തന്‍പാലം-പറത്തറ റോഡ്, സി.കെ.എം പൂന്തുരുത്ത് റോഡ്, വൈക്കം നഗരസഭയിലെ കണിയാംതോട്-കാരയില്‍ കോളനി റോഡ്, പുത്തലപടി-കണിയാംതോട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story