Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:40 AM IST Updated On
date_range 15 Feb 2022 5:40 AM ISTആംബുലൻസ് ഡ്രൈവർ നിയമനം
text_fieldsbookmark_border
ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്‍റോ ആന്‍റണി എം.പി പാലിയേറ്റിവ് പ്രോഗ്രാമിന് അനുവദിച്ച ആംബുലൻസിന് ഡ്രൈവറെ താൽക്കാലികമായി ഈരാറ്റുപേട്ട നഗരസഭ വഴി നിയമിക്കുന്നു. അപേക്ഷകർ ബുധനാഴ്ച 11ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് ബ്ലോക്കിൽ ഹാജരാകണം. ഹെവി ലൈസൻസും ഹെവി ലൈസൻസിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ഈരാറ്റുപേട്ട നിവാസികൾക്ക് മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story