Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:38 AM IST Updated On
date_range 15 Feb 2022 5:38 AM ISTവിദ്യാർഥിനിയുടെ തടഞ്ഞുവെച്ചിരുന്ന സർട്ടിഫിക്കറ്റുകൾ വിജിലൻസ് സംഘം കൈമാറി
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽസി തടഞ്ഞുവെച്ചിരുന്ന എം.ബി.എ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ വിജിലൻസ് സംഘം കൈമാറി. പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകളാണ് തിങ്കളാഴ്ച വിജിലൻസ് ഡിവൈ.എസ്.പി വിശ്വനാഥന്‍റെ പക്കൽനിന്നും വിദ്യാർഥിനിയുടെ ബന്ധു ഏറ്റുവാങ്ങിയത്. എൽസി അറസ്റ്റിലായി മൂന്നാംദിവസം തന്നെ യൂനിവേഴ്‌സിറ്റിയിൽനിന്നും സർട്ടിഫിക്കറ്റുകൾ കൈമാറിയിരുന്നു. വിദ്യാർഥിനിയുടെ ബന്ധുക്കൾ എത്താൻ വൈകിയതിനാലാണ് സർട്ടിഫിക്കറ്റ് വിതരണം വൈകിയത്. KTG Certificate എം.ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽസി തടഞ്ഞുവെച്ചിരുന്ന എം.ബി.എ വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ വിജിലൻസ് സംഘം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story