Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനധികൃത പണമിടപാട്...

അനധികൃത പണമിടപാട് നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
എരുമേലി: മുദ്രപ്പത്രങ്ങളും ബാങ്ക് ചെക്കുകളും വാങ്ങി അമിത പലിശക്ക് പണമിടപാടുകൾ നടത്തിയ എരുമേലി സ്വദേശി തറയിൽമലയിൽ വീട്ടിൽ സന്തോഷ് എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇയാളെ റിമാൻഡ്​ ചെയ്തു. എരുമേലി എസ്.എച്ച്.ഒ എം.മനോജ്, എസ്.ഐമാരായ എം.എസ് അനീഷ്, ബ്രഹ്മദാസ്, എ.എസ്.ഐമാരായ സുരേഷ് ബാബു, പോൾ മാത്യു, ഡബ്ല്യു.എസ്.സി.പി.ഒ ഓമന, സി.പി.ഒ അനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story