Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിട്ടി തട്ടിപ്പ്:...

ചിട്ടി തട്ടിപ്പ്: നിയമനടപടി സ്വീകരിക്കണം

text_fields
bookmark_border
near leaddddd പൊൻകുന്നം: ചിറക്കടവ് ശാന്തിഗ്രാമിൽ സി.പി.എം പഞ്ചായത്ത് അംഗം ഉൾപ്പെട്ട ചിട്ടിതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ല വൈസ് പ്രസിഡന്‍റ്​ പി.എം. സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സി.ഐ. അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. നിഷാദ് അഞ്ചനാട്ട്, ടി.എ. ശിഹാബുദ്ദീൻ, കെ.എം. ജിന്ന, പി.എസ്. സലാഹുദ്ദീൻ, ഷൗക്കത്ത് പി.എം, ഷാജഹാൻ പി.എച്ച്, തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story